വിസ്തൃതി : 2192 ച.കീ.മി ജനസംഖ്യ : 33,01,437 ജനസാന്ദ്രത : 1506/ ച.കീ.മി സ്ത്രീ പുരുഷ അനുപാതം : 1087/1000 സാക്ഷരതാശതമാനം : 93.02 കോർപ്പറേഷൻ : തിരുവനന്തപുരം മുനിസിപ്പാലിറ്റികൾ : നെയ്യാറ്റിൻകര, ആറ്റിങ്ങൽ, വർക്കല, നെടുമങ്ങാട് താലൂക്കുകൾ : തിരുവനന്തപുരം, ചിറയിൻകീഴ്, നെടുമങ്ങാട്, നെയ്യാറ്റിൻകര, വർക്കല, കാട്ടാക്കട റവന്യു വില്ലേജുകൾ : 116 ബ്ലോക്ക് പഞ്ചായത്തുകൾ : 11 ഗ്രാമപഞ്ചായത്തുകൾ : 73 വനം : 1316 ച.കീ.മി 1949 ജൂലായ് 1 ന് രൂപവത്കരിച്ചു. കേരളത്തിന്റെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന ജില്ല പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്നു. കേരളത്തിലെ ആദ്യ മെട്രോ നഗരം. കേരളത്തിലെ (ഇന്ത്യയിലെയും ) ആദ്യ ടെക്നോപാർക്ക് സ്ഥാപിക്കപെട്ടത് കാര്യവട്ടം (തിരുവനന്ദപുരം ). കേന്ദ്ര കിഴങ്ങുവിള ഗവേഷണം കേന്ദ്രം-ശ്രീകാര്യം (തിരുവനന്ദപുരം ). കേരളത്തിലെ ആദ്യ അക്വാട്ടിക്ക് സമുച്ചയം സ്ഥിതി ചെയ്യുന്ന ജില്ല. കേരളത്തിൽ ആദ്യമായി പബ്ലിക് ട്രാൻസ്പോർട്ട് സംവിധാനം നടപ്പിലാക്കാപ്പെട്ട നഗരം. കേരളത്തിൽ ആദ്യ രാജ്യാന്തര ക്രിക്കറ്റ് മത്സരം നടന്നത് ഈ ജില്ലയിലാണ്. ഇന്ത്യയിലെ ആദ്യ മണ്ണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് പാറോട്ടുകോ