Skip to main content

Posts

തൃശ്ശൂർ

വിസ്തൃതി: 3032 ച.കീ.മി ജനസംഖ്യ: 31,21,200 ജനസാന്ദ്രത: 1029/ച.കീ.മി സ്ത്രീ പുരുഷ അനുപാതം: 1108/1000 സാക്ഷരതാ ശതമാനം: 95.08 കോർപറേഷൻ: തൃശൂർ മുനിസിപ്പാലിറ്റി: കുന്നംകുളം,ഇരിങ്ങാലക്കുട, ചാലക്കുടി,കൊടുങ്ങല്ലൂർ, ചാവക്കാട്, ഗുരുവായൂർ,വടക്കാഞ്ചേരി താലൂക്കുകൾ: തൃശൂർ,മുകുന്ദപുരം, ചാവക്കാട്,കൊടുങ്ങല്ലൂർ,തലപ്പിള്ളി, ചാലക്കുടി റവന്യു വില്ലേജുകൾ: 255 ബ്ലോക്ക് പഞ്ചായത്തുകൾ: 16 ഗ്രാമപഞ്ചായത്തുകൾ: 86 വനം: 1068 ച.കീ.മി 1949 ജൂലായ് 1 ന് രൂപവത്കരിച്ചു കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നു കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി, സ്കൂൾ ഓഫ് ഡ്രാമ, ഫോറസ്റ്റ് റീസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവ ജില്ലയിൽ പ്രവർത്തിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിദ് കൊടുങ്ങല്ലൂരാണ്.എ. ഡി 629 ലാണിത് പണിതത്. ചാലകുടിയിലാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. ഗുരുവായൂർ ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നു. ആയിത്താചാരത്തിനെതിരെ നടന്ന സത്യാഗ്രഹം : ഗുരുവായൂർ സത്യാഗ്രഹം  തൃശൂർ നഗരത്തെ ആധുനികവത്കരിച്ചതും തൃശൂർ പൂരം തിടങ്ങിയതും ശക്തൻ തമ്പുരാനാണ്. 1930 ൽ വള്ളത്തോൾ നാരായണ മേനോൻ കേരള...

പാലക്കാട്

വിസ്തൃതി: 4480 ച.കീ.മി ജനസംഖ്യ: 28,09,934 ജനസാന്ദ്രത: 627/ച.കീ.മി സ്ത്രീ പുരുഷ അനുപാതം: 1067/1000 സാക്ഷരതാ ശതമാനം: 89.31 മുനിസിപ്പാലിറ്റി: പാലക്കാട്, ഷൊർണ്ണൂർ, ചിറ്റൂർ,ഒറ്റപ്പാലം,പട്ടാമ്പി,ചെർപ്പുളശ്ശേരി,മണ്ണാർക്കാട്. താലൂക്കുകൾ: ചിറ്റൂർ,ആലത്തൂർ,മണ്ണാർക്കാട്,ഒറ്റപ്പാലം,പാലക്കാട് പട്ടാമ്പി റവന്യു വില്ലേജുകൾ: 166 ബ്ലോക്ക് പഞ്ചായത്തുകൾ: 13 ഗ്രാമപഞ്ചായത്തുകൾ: 88 വനം: 1628 ച.കീ.മി 1957 ജനുവരി 1 ന് രൂപവത്കരിച്ചു കേരളത്തിലെ ഏറ്റവും വലിയ ജില്ല കരിമ്പനകളുടെ നാട് എന്നറിയപ്പെടുന്ന ജില്ല കേരളത്തിന്റെ നെല്ലറ കേരളത്തിലെ ഏറ്റവും ചെറിയ വില്ലേജ് കുടയന്നൂർ ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല കേരളത്തിലെ ആദ്യത്തെ റോക്ക് ഗാർഡൻ മലമ്പുഴ വിവാദമായ പാത്രകടവ് പദ്ധതി പാലക്കാട് ജില്ലയിലാണ് കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്നു ഇന്ത്യൻ ടെലഫോൺ ഇൻഡസ്ട്രീസ്ന്റെ ആസ്ഥാനം കഞ്ചിക്കോട് കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഷൊർണൂർ കേരളത്തിൽ ചുണ്ണാമ്പ് കല്ല് കാണപ്പെടുന്ന സ്ഥലം വാളയാർ കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് മലമ്പുഴ പാവപ്പെട്ടവരുടെ ഊട്ടിയായ നെല്ലിയാമ്പതി പാലക്കാടാണ് കേരളത്തി...

മലപ്പുറം

വിസ്തൃതി: 3550 ച. കീ.മി ജനസംഖ്യ: 41,12,920 ജനസാന്ദ്രത: 1159/ച. കീ.മി സ്ത്രീ പുരുഷ അനുപാതം:1098/1000 സാക്ഷരതാ ശതമാനം: 93.57 മുനിസിപ്പാലിറ്റികൾ: മഞ്ചേരി,തിരൂർ,പൊന്നാനി,മലപ്പുറം, പെരിന്തൽമണ്ണ, കോട്ടയ്ക്കൽ, നിലമ്പൂർ, വളാഞ്ചേരി, കൊണ്ടോട്ടി, താനൂർ,പരപ്പനങ്ങാടി, തിരൂരങ്ങാടി താലൂക്കുകൾ: നിലമ്പൂർ,ഏറനാട്, തിരൂരങ്ങാടി,പെരിന്തൽമണ്ണ, തിരൂർ,പൊന്നാനി,കൊണ്ടോട്ടി റവന്യു വില്ലേജുകൾ: 135 ബ്ലോക്ക് പഞ്ചായത്തുകൾ: 15 ഗ്രാമപഞ്ചായത്തുകൾ: 94 വനം: 1255 ച. കീ.മി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ജില്ല 1969 ജൂണ് 16 ന് നിലവിൽ വന്നു കേരളത്തിൽ ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങൾ ഉള്ള ജില്ല (16) ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരത ജില്ല ഇ. എം.എസ് ജനിച്ചത് കേരളത്തിൽ പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്ത് ഉള്ള ജില്ല ഇന്ത്യയിലെ ആദ്യത്തെ വൈ - ഫൈ നഗരസഭ ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നഗരസഭ സ്ഥിതി ചെയ്യുന്നത് തിരൂരിലാണ് കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് സംസ്ഥാനത്തെ ആദ്യ സ്ത്രീധന രഹിത പഞ്ചായത്ത് നിലമ്പൂരാണ് ഏക തുറമുഖം പൊന്നാനി ഈ സ്ഥലം ചെറിയ മക്ക എന്നറിയപ്പെടുന്നു കേരള വുഡ് ഇൻഡസ്ട്...

വയനാട്

വിസ്തൃതി: 21321 ച. കി.മീ ജനസംഖ്യ: 8,17,420 ജനസാന്ദ്രത: 384/ച. കി.മീ സ്ത്രീ പുരുഷ അനുപാതം: 1035/1000 സാക്ഷരതാ ശതമാനം: 89.03 മുനിസിപ്പാലിറ്റി: കല്പറ്റ,സുൽത്താൻ ബത്തേരി,മാനന്തവാടി താലൂക്കുകൾ:സുൽത്താൻ ബത്തേരി , വൈത്തിരി,മാനന്തവാടി റവന്യു വില്ലേജുകൾ: 49 ബ്ലോക്ക് പഞ്ചായത്തുകൾ: 4 ഗ്രാമപഞ്ചായത്തുകൾ: 23 വനം: 1776 ച. കി.മീ 1980 നവംബർ ഒന്നിന് രൂപീകൃത്യമായി പ്രാചീനകാലത്ത് പുറൈകിഴിനാട് എന്നറിയപ്പെട്ടിരുന്നത് വയനാട് ജില്ലായെയാണ് മലബാർ ജില്ലകളിലെ റെയിൽവേ ഇല്ലാത്ത ജില്ല പ്രശസ്ഥനായ ഭരണാതികാരിയായ പഴശ്ശിരാജയുടെ സ്ഥലം തമിഴ്നാടുമായും കർണാടകയുമായും അതിർത്തി പങ്കിടുന്ന ഏക ജില്ല ആദ്യ ജലസേചന പദ്ധതി കാരാപുഴ കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടികവർഗ്ഗക്കാർ കാണപ്പെടുന്നു. അമ്പലവയലിലാണ് ആദിവാസി ഹെറിറ്റേജ് മ്യൂസിയം ഏറ്റവും കുറവ് പട്ടികജാതിക്കാർ ഉള്ള ജില്ല ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട് ബാണാസുരസാഗർ കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത് പുൽപള്ളിയിലാണ് കേരളത്തിന്റെ ചിറാപുഞ്ചി കേരളത്തിലെ ആദ്യ പുക രഹിത ഗ്രാമം പനമരമാണ് പഴശ്ശിയുടെ ശവകുടീരം മാനന്തവാടിയിലാണ് ചെമ്പ്ര കൊടുമുടി സ്ഥിതി ചെയ്യ...

കോഴിക്കോട്

വിസ്തൃതി: 2344 ച. കി.മീ ജനസംഖ്യ: 30,86,293 ജനസാന്ദ്രത: 1317/ ച. കി.മീ സ്ത്രീ പുരുഷ അനുപാതം: 1098/1000 സാക്ഷരതാ ശതമാനം: 95.08 കോർപ്പറേഷൻ: കോഴിക്കോട് മുനിസിപ്പാലിറ്റി: കൊയിലാണ്ടി,വടകര, ഫറോക്ക്,രാമനാട്ടുകര,പയ്യോളി,മുക്കം, കൊടുവള്ളി താലൂക്കുകൾ: കോഴിക്കോട്, വടകര,കൊയിലാണ്ടി,താമരശ്ശേരി റവന്യു വില്ലേജുകൾ: 118 ബ്ലോക്ക് പഞ്ചായത്തുകൾ: 12 ഗ്രാമപഞ്ചായത്തുകൾ: 70 വനം: 690 ച. കി.മീ 1957 ജനുവരി 1 ന് രൂപികൃതമായി വയനാട് ചുരം പൂർണ്ണമായും കോഴിക്കോട് ആണ് തുഷാറാഗിരി വെള്ളച്ചാട്ടം,പെരുവണ്ണാമുഴി അണക്കെട്ട്,ബേപ്പൂർ തുറമുഖം,കാപ്പാട് കടൽ തീരം, സരോവരം ബയോപാർക്ക്,മുതലായവ ജില്ലയെ ശ്രദ്ധേയമാകുന്നു സുഗന്ധവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നു 1874 ൽ ആണ് കോഴിക്കോട് കടപ്പുറത്ത് ദീപസ്തംഭം സ്ഥാപിച്ചത് 71 കിലോമീറ്റർ ദൈർഘ്യമുള്ള കടൽത്തീരം ജില്ലക്കുണ്ട് സംസ്ഥാനത്ത് വരുമാനത്തിൽ മുന്നിൽ നിൽക്കുന്ന മത്സ്യബന്ധന തുറമുഖങ്ങളിൽ ഒന്നാണ് പുതിയാപ്പ. രാജ്യത്തെ ആദ്യ ശില്പ നഗരമായി പ്രഖ്യാപിതമായ സ്ഥലം കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരം കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടുതൽ ഉ...

കണ്ണൂർ

വിസ്തൃതി:2966 ച. കി.മീ ജനസംഖ്യ:25,23,003 ജനസാന്ദ്രത:851 ച. കി.മീ സ്ത്രീ പുരുഷ അനുപാതം:1136/1000 സാക്ഷരത ശതമാനം:95.1 കോർപറേഷൻ:കണ്ണൂർ മുനിസിപ്പാലിറ്റികൾ: തലശ്ശേരി,തളിപ്പറമ്പ,പയ്യന്നൂർ,കൂത്തുപറമ്പ,ആന്തൂർ,ഇരിട്ടി,പാനൂർ,ശ്രീകണ്ഠപുരം താലൂക്കുകൾ:കണ്ണൂർ,തലശ്ശേരി,തളിപ്പറമ്പ,ഇരിട്ടി,പയ്യന്നുർ  റവന്യു വില്ലേജുകൾ:132 ബ്ലോക്ക് പഞ്ചായത്തുകൾ:11 ഗ്രാമപഞ്ചായത്തുകൾ:71 വനം:866 ച. കി.മീ 1957 ജനുവരി 1 ന് രൂപവത്കരിച്ചു ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള ജില്ല(82 കി.മീ) പ്രധാന നദികൾ: വളപട്ടണം,കുപ്പം പുഴ,മയ്യഴി,ആറളം പുഴ,അഞ്ചരക്കണ്ടി പുഴ,തലശ്ശേരിപുഴ,വലിയ പുഴ, കേരള ദിനേശ് ബീഡിയുടെ ആസ്ഥാനം കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉത്പധിപ്പിക്കുന്ന ജില്ല ഭൂരഹിതർ ഇല്ലാത്ത ആദ്യ ജില്ല കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല ഇന്ത്യയിലെ കോസ്റ്റ് ഗാർഡ് അക്കാദമി ആരംഭിക്കുന്നത് അഴീക്കൽ ആണ് കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തിന്റെ ആസ്ഥാനം ശ്രീ നാരായണഗുരുവിന്റെ പ്രതിമ കേരളത്തിൽ ആദ്യമായി സ്ഥാപിച്ചത് തലശ്ശേരിയിലാണ്. കേരളത്തിന്റെ ഉപ്പു സത്യാഗ്രഹത്തിന്റെ വേദിയായ പയ്യന്നൂർ കണ്ണൂർ ജില്ലയിലാ...

കാസറഗോഡ്

കാസറഗോഡ് വിസ്തൃതി:1992 ച. കി.മീ ജനസംഖ്യ:13,07,375 ജനസാന്ദ്രത:656/ച. കി.മീ സ്ത്രീ പുരുഷ അനുപാതം:1080/1000 സാക്ഷരതാ ശതമാനം:90.09 മുനിസിപ്പാലിറ്റികൾ:കാഞ്ഞങ്ങാട്,കാസർഗോഡ്, നീലേശ്വരം താലൂക്കുകൾ:കാസർഗോഡ്,ഹോസ്ദുർഗ് മഞ്ചേശ്വരം,വെള്ളരിക്കുണ്ട് റവന്യു വില്ലേജുകൾ:136 ബ്ലോക്ക് പഞ്ചായത്തുകൾ:6 ഗ്രാമപഞ്ചായത്തുകൾ:38 വനം:621 ച. കി.മീ കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ജില്ല 1984 മെയ് 24 ന് രൂപവത്കൃത്യമായി ഏറ്റവും കൂടുതൽ നദികൾ ഉള്ള ജില്ല സപ്‌തഭാഷ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല പ്രാചീന രേഖകളിൽ ഹെർക്വില എന്നറിയപ്പെടുന്നു. ദൈവങ്ങളുടെ നാട്, നദികളുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്നു. ബേക്കൽ,രാണിപുരം, കാപ്പിൽ ബീച്ച്,കോട്ടഞ്ചേരി,എന്നിവ പ്രധാന വിനോദ സഞ്ചാര സ്ഥലങ്ങൾ ആൺ വിസ്തീർണ്ണത്തിൽ കേരളത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ ജില്ല കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷ സംസാരിക്കുന്ന ജില്ല മായിപ്പാടി കൊട്ടാരം സ്ഥിതി ചെയ്യുന്നത് കാസർഗോഡ് ജില്ലയിലാണ് മായിപ്പാടി കൊട്ടാരം സ്ഥിതി ചെയ്യുന്നു മുൻപ് ദക്ഷിണ കാനറ ജില്ലയുടെ ഭാഗമായിരുന്നു കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നു. ഒന്ന...