Skip to main content
വിസ്തൃതി: 3550 ച. കീ.മി
- ജനസംഖ്യ: 41,12,920
- ജനസാന്ദ്രത: 1159/ച. കീ.മി
- സ്ത്രീ പുരുഷ അനുപാതം:1098/1000
- സാക്ഷരതാ ശതമാനം: 93.57
- മുനിസിപ്പാലിറ്റികൾ: മഞ്ചേരി,തിരൂർ,പൊന്നാനി,മലപ്പുറം, പെരിന്തൽമണ്ണ, കോട്ടയ്ക്കൽ, നിലമ്പൂർ, വളാഞ്ചേരി, കൊണ്ടോട്ടി, താനൂർ,പരപ്പനങ്ങാടി, തിരൂരങ്ങാടി
- താലൂക്കുകൾ: നിലമ്പൂർ,ഏറനാട്, തിരൂരങ്ങാടി,പെരിന്തൽമണ്ണ, തിരൂർ,പൊന്നാനി,കൊണ്ടോട്ടി
- റവന്യു വില്ലേജുകൾ: 135
- ബ്ലോക്ക് പഞ്ചായത്തുകൾ: 15
- ഗ്രാമപഞ്ചായത്തുകൾ: 94
- വനം: 1255 ച. കീ.മി
- സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ജില്ല
- 1969 ജൂണ് 16 ന് നിലവിൽ വന്നു
- കേരളത്തിൽ ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങൾ ഉള്ള ജില്ല (16)
- ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരത ജില്ല
- ഇ. എം.എസ് ജനിച്ചത്
- കേരളത്തിൽ പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല
- ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്ത് ഉള്ള ജില്ല
- ഇന്ത്യയിലെ ആദ്യത്തെ വൈ - ഫൈ നഗരസഭ
- ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നഗരസഭ സ്ഥിതി ചെയ്യുന്നത് തിരൂരിലാണ്
- കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്
- സംസ്ഥാനത്തെ ആദ്യ സ്ത്രീധന രഹിത പഞ്ചായത്ത് നിലമ്പൂരാണ്
- ഏക തുറമുഖം പൊന്നാനി ഈ സ്ഥലം ചെറിയ മക്ക എന്നറിയപ്പെടുന്നു
- കേരള വുഡ് ഇൻഡസ്ട്രീസ്ന്റെ ആസ്ഥാനം നിലമ്പൂർ
- കേരളത്തിലെ ആദ്യ ശുചിത്വ പഞ്ചായത്ത് പോത്തുങ്കൽ
- കേരളത്തിലെ ആദ്യ അക്ഷയ കേന്ദ്രം പള്ളിക്കൽ പഞ്ചായത്ത്
- ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരത ഗ്രാമപഞ്ചായത്ത് ചമ്രവട്ടം
- ഇന്ത്യയിൽ നൂറു ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യത്തെ ഗ്രാമപഞ്ചായത്ത് നിലമ്പൂരാണ്
- ഇന്ത്യയിലെ ഏക ഗവ: ആയുർവേദ മാനസികാരോഗ്യ കേന്ദ്രം കോട്ടയ്ക്കൽ
- കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയ പ്രദേശമാണ് നിലമ്പൂർ
- ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം നിലമ്പൂരാണ്
- ലോകത്തിലെ ഏറ്റവും പുരാതനമായ തേക്ക് തോട്ടം കനോലി പ്ലോട്ട് (നിലമ്പൂർ)
- മുസ്ലീങ്ങൾ എണ്ണത്തിലും ശതമാനടിസ്ഥാനത്തിലും ഏറ്റവും കൂടുതൽ ഉള്ള ജില്ല
- കാലിക്കറ്റ് സർവ്വകലാശാലയുടെ ആസ്ഥാനം മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്താണ്
- പൊന്നാനിയിൽ വെച്ചാണ് ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്നത്