Skip to main content

വയനാട്


  • വിസ്തൃതി: 21321 ച. കി.മീ
  • ജനസംഖ്യ: 8,17,420
  • ജനസാന്ദ്രത: 384/ച. കി.മീ
  • സ്ത്രീ പുരുഷ അനുപാതം: 1035/1000
  • സാക്ഷരതാ ശതമാനം: 89.03
  • മുനിസിപ്പാലിറ്റി: കല്പറ്റ,സുൽത്താൻ ബത്തേരി,മാനന്തവാടി
  • താലൂക്കുകൾ:സുൽത്താൻ ബത്തേരി , വൈത്തിരി,മാനന്തവാടി
  • റവന്യു വില്ലേജുകൾ: 49
  • ബ്ലോക്ക് പഞ്ചായത്തുകൾ: 4
  • ഗ്രാമപഞ്ചായത്തുകൾ: 23
  • വനം: 1776 ച. കി.മീ
  • 1980 നവംബർ ഒന്നിന് രൂപീകൃത്യമായി
  • പ്രാചീനകാലത്ത് പുറൈകിഴിനാട് എന്നറിയപ്പെട്ടിരുന്നത് വയനാട് ജില്ലായെയാണ്
  • മലബാർ ജില്ലകളിലെ റെയിൽവേ ഇല്ലാത്ത ജില്ല
  • പ്രശസ്ഥനായ ഭരണാതികാരിയായ പഴശ്ശിരാജയുടെ സ്ഥലം
  • തമിഴ്നാടുമായും കർണാടകയുമായും അതിർത്തി പങ്കിടുന്ന ഏക ജില്ല
  • ആദ്യ ജലസേചന പദ്ധതി കാരാപുഴ
  • കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടികവർഗ്ഗക്കാർ കാണപ്പെടുന്നു.
  • അമ്പലവയലിലാണ് ആദിവാസി ഹെറിറ്റേജ് മ്യൂസിയം
  • ഏറ്റവും കുറവ് പട്ടികജാതിക്കാർ ഉള്ള ജില്ല
  • ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട് ബാണാസുരസാഗർ
  • കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത് പുൽപള്ളിയിലാണ്
  • കേരളത്തിന്റെ ചിറാപുഞ്ചി
  • കേരളത്തിലെ ആദ്യ പുക രഹിത ഗ്രാമം പനമരമാണ്
  • പഴശ്ശിയുടെ ശവകുടീരം മാനന്തവാടിയിലാണ്
  • ചെമ്പ്ര കൊടുമുടി സ്ഥിതി ചെയ്യുന്നു
  • ഏറ്റവും കൂടുതൽ ആദിവാസികൾ ഉള്ള ജില്ല
  • എടയ്ക്കൽ ഗുഹ കണ്ടെത്തിയത് ഫ്രെഡ് ഫോസ്റ്ററാണ്
  • പ്രാചീന ശിലാ ലിഖിതങ്ങൾ ഉള്ള എടയ്ക്കൽ ഗുഹ അമ്പുകുത്തി മലയിലാണ്
  • തമിഴ്‌നാടുമായും കാർണ്ണടകയുമായും അതിർത്തി പങ്കിടുന്ന താലൂക്ക് സുൽത്താൻ ബത്തേരി
  • കൽപ്പറ്റയാണ് വയനാട് ജില്ലയുടെ ആസ്ഥാനം
  • കേരളത്തിലെ ഏക പീഠഭൂമി
  • കേരളത്തിലെ ജനസംഖ്യ കുറഞ്ഞ ജില്ല
  • കേരളത്തിൽ കുറവ് നിയമസഭാ മണ്ഡലം ഉള്ള ജില്ല
  • ദക്ഷിണകാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്നു
  • ജൈവ വൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ ജില്ല
  • കേരളത്തിൽ ആദ്യമായി മൃഗങ്ങൾക്ക് വേണ്ടി ആംബുലൻസ് ഏർപ്പെടുത്തിയത്
  • ചെമ്പ്ര കൊടുമുടി സ്ഥിതി ചെയ്യുന്നു
  • കുറിച്യർ കലാപം നടന്ന വർഷം 1812 ആണ്
  • എടയ്ക്കൽ ഗുഹ വയനാട് ജില്ലയിലാണ്