Skip to main content
- വിസ്തൃതി: 3032 ച.കീ.മി
- ജനസംഖ്യ: 31,21,200
- ജനസാന്ദ്രത: 1029/ച.കീ.മി
- സ്ത്രീ പുരുഷ അനുപാതം: 1108/1000
- സാക്ഷരതാ ശതമാനം: 95.08
- കോർപറേഷൻ: തൃശൂർ
- മുനിസിപ്പാലിറ്റി: കുന്നംകുളം,ഇരിങ്ങാലക്കുട, ചാലക്കുടി,കൊടുങ്ങല്ലൂർ, ചാവക്കാട്, ഗുരുവായൂർ,വടക്കാഞ്ചേരി
- താലൂക്കുകൾ: തൃശൂർ,മുകുന്ദപുരം, ചാവക്കാട്,കൊടുങ്ങല്ലൂർ,തലപ്പിള്ളി, ചാലക്കുടി
- റവന്യു വില്ലേജുകൾ: 255
- ബ്ലോക്ക് പഞ്ചായത്തുകൾ: 16
- ഗ്രാമപഞ്ചായത്തുകൾ: 86
- വനം: 1068 ച.കീ.മി
- 1949 ജൂലായ് 1 ന് രൂപവത്കരിച്ചു
- കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നു
- കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി, സ്കൂൾ ഓഫ് ഡ്രാമ, ഫോറസ്റ്റ് റീസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവ ജില്ലയിൽ പ്രവർത്തിക്കുന്നു.
- ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിദ് കൊടുങ്ങല്ലൂരാണ്.എ. ഡി 629 ലാണിത് പണിതത്.
- ചാലകുടിയിലാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം.
- ഗുരുവായൂർ ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നു.
- ആയിത്താചാരത്തിനെതിരെ നടന്ന സത്യാഗ്രഹം : ഗുരുവായൂർ സത്യാഗ്രഹം
- തൃശൂർ നഗരത്തെ ആധുനികവത്കരിച്ചതും തൃശൂർ പൂരം തിടങ്ങിയതും ശക്തൻ തമ്പുരാനാണ്.
- 1930 ൽ വള്ളത്തോൾ നാരായണ മേനോൻ കേരള കലാമണ്ഡലം സ്ഥാപിച്ചു
- വെള്ളാനിക്കരയാണ് കേരള കാർഷിക സർവകലാശാല സ്ഥിതി ചെയ്യുന്നത്
- കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ഉത്സവമാണ് ഭരണി
- പ്രാചീന കേരളത്തിലെ പ്രധാന തുറമുഖങ്ങളിൽ ഒന്നായിരുന്നു മുസിരീസ്
- കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനമാണ് പീച്ചി.
- കേരളത്തിൽ ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളും പോസ്റ്റ് ഓഫീസുകളും ഉള്ള ജില്ല
- ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരത ഗ്രാമമാണ് തയ്യൂർ
- കേരളത്തിൽ സ്വന്തമായി വൈദ്യുത വിതരണ സംവിധാനമുള്ള നഗരസഭ
- ജനസംഖ്യ കുറഞ്ഞ നഗരസഭ
- സമുദ്രമില്ലാത്ത കേരളത്തിലെ ഏക കോർപറേഷൻ
- കേരളത്തിലെ ആദ്യത്തെ സ്പോർട്സ് ആയുർവേദ ആശുപത്രി സ്ഥിതി ചെയ്യുന്നു
- ലോകത്തിലെ തന്നെ ഏറ്റവും വലിയ എലിഫന്റ് പാർക്കായ പുന്നത്തൂർകോട്ട സ്ഥിതി ചെയ്യുന്നു
- കേരളത്തിലെ പൂരങ്ങളുടെ നഗരം