Skip to main content
- കാസറഗോഡ്
- വിസ്തൃതി:1992 ച. കി.മീ
- ജനസംഖ്യ:13,07,375
- ജനസാന്ദ്രത:656/ച. കി.മീ
- സ്ത്രീ പുരുഷ അനുപാതം:1080/1000
- സാക്ഷരതാ ശതമാനം:90.09
- മുനിസിപ്പാലിറ്റികൾ:കാഞ്ഞങ്ങാട്,കാസർഗോഡ്, നീലേശ്വരം
- താലൂക്കുകൾ:കാസർഗോഡ്,ഹോസ്ദുർഗ് മഞ്ചേശ്വരം,വെള്ളരിക്കുണ്ട്
- റവന്യു വില്ലേജുകൾ:136
- ബ്ലോക്ക് പഞ്ചായത്തുകൾ:6
- ഗ്രാമപഞ്ചായത്തുകൾ:38
- വനം:621 ച. കി.മീ
- കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ജില്ല
- 1984 മെയ് 24 ന് രൂപവത്കൃത്യമായി
- ഏറ്റവും കൂടുതൽ നദികൾ ഉള്ള ജില്ല
- സപ്‌തഭാഷ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല
- പ്രാചീന രേഖകളിൽ ഹെർക്വില എന്നറിയപ്പെടുന്നു.
- ദൈവങ്ങളുടെ നാട്, നദികളുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്നു.
- ബേക്കൽ,രാണിപുരം, കാപ്പിൽ ബീച്ച്,കോട്ടഞ്ചേരി,എന്നിവ പ്രധാന വിനോദ സഞ്ചാര സ്ഥലങ്ങൾ ആൺ
- വിസ്തീർണ്ണത്തിൽ കേരളത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ ജില്ല
- കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷ സംസാരിക്കുന്ന ജില്ല
- മായിപ്പാടി കൊട്ടാരം സ്ഥിതി ചെയ്യുന്നത് കാസർഗോഡ് ജില്ലയിലാണ്
- മായിപ്പാടി കൊട്ടാരം സ്ഥിതി ചെയ്യുന്നു
- മുൻപ് ദക്ഷിണ കാനറ ജില്ലയുടെ ഭാഗമായിരുന്നു
- കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നു.
- ഒന്നാം കേരള നിയമസഭയിൽ ഇ.എം.എസ് നീലേശ്വരം മണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്തിരുന്നത്
- കേന്ദ്ര സർക്കാരിന്റെ നിർമ്മൽ ഗ്രാമപുരസ്കാരം നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്താണ് പീലിക്കോട്
- കേരളത്തിന്റെ വടക്കേ അറ്റത്തെ താലൂക്ക്,നിയമസഭ മണ്ഡലങ്ങൾ എന്നിവ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം ആണ്
- കേരളത്തിലെ വടക്കേ അറ്റത്തെ ഗ്രാമം തലപ്പാടി
- ഇന്ത്യയിലെ ആദ്യ ഇ-പോയിന്റ് ഗ്രാമപഞ്ചായത്
- കേരളത്തിലെ ആദ്യ ജൈവ ജില്ല
- കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ട കാസർഗോഡ് സ്ഥിതി ചെയ്യുന്നു
- കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സി.പി.സി.ആർ.ഐ.) സ്ഥിതി ചെയ്യുന്നു
- ടി×ഡി തെങ്ങിൻ തൈ വികസിപ്പിച്ചെടുത്തത് സി.പി.സി.ആർ.ഐ ൽ ആണ്
- പുകയില ഏറ്റവും കൂടുതൽ ഉത്പധിപ്പിക്കുന്ന ജില്ല
- കേരളത്തിൽ യക്ഷഗാനം പ്രചാരത്തിൽ ഉള്ള ജില്ല
- കേരളത്തിലെ പ്രസിദ്ധമായാ തടാക ക്ഷേത്രമാണ് അനന്തപുരം ക്ഷേത്രം